ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; പ്രത്യേക മുന്നറിയിപ്പില്ല

 


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. അതേസമയം, ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. അറബിക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം നാളെ ഇത് തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കും. ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യുന മർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥ കേന്ദ്രം വിലയിരുത്തുന്നു.

Post a Comment

Previous Post Next Post