വായാട്ടുപറമ്പ് താവുകുന്ന് വാഹനാപകടം


കരുവൻചാൽ: വായാട്ടുപറമ്പ് താവുകുന്ന് മെയിൻ വളവിൽ വാഹനാപകടം.രണ്ട് പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 4 മണിക്ക് ആണ് അപകടം കരുവൻചാലിലെ വ്യാപര സ്ഥാപനത്തിലേക്ക് ബേക്കറി സാധനങ്ങളുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്



Post a Comment

Previous Post Next Post