ഇനി വാട്സാപ്പ് സ്റ്റാറ്റസ് രണ്ടാഴ്ച വരെ കാണാം; കിടിലന്‍ ഫീച്ചര്‍ വരുന്നു!

നിലവിൽ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ വാട്സാപ്പ് സ്റ്റാറ്റസ് ഓട്ടോമാറ്റിക്കായി നീക്കം ചെയ്യപ്പെടും. സ്റ്റാറ്റസിന്റെ കാലാവധി 24 മണിക്കൂറില്‍ നിന്ന് രണ്ടാഴ്ചത്തേക്ക് നീട്ടാന്‍ വാട്സാപ്പ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ ഫീച്ചറായി ഇത് കൊണ്ടുവരാനാണ് പദ്ധതി. സ്റ്റാറ്റസ് എത്രനാള്‍ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. പരമാവധി രണ്ടാഴ്ച വരെ സ്റ്റാറ്റസ് ഇടാന്‍ കഴിയുന്നതായിരിക്കും ഈ ഓപ്ഷന്‍ എന്നാണ് സൂചന.

Post a Comment

Previous Post Next Post