സ്‌കൂള്‍ കായികമേള: പാലക്കാടിന് ഹാട്രിക് കിരീടം, സ്കൂളുകളിൽ ഐഡിയൽ

 


കുന്ദംകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ പാലക്കാടിന് കിരീടം. ആദ്യ ദിനം മുതൽ കുതിപ്പ് തുടങ്ങിയ പാലക്കാട്, 266 പോയിന്റുമായി ഹാട്രിക് കീരീടമാണ് സ്വന്തമാക്കിയത്. രണ്ടാമതുള്ള മലപ്പുറത്തിന് 168 പോയിന്റാണുള്ളത്. 95 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. സ്കൂളുകളിൽ 57 പോയിന്റുമായി കടകശ്ശേരി ഐഡിയൽ സ്കൂൾ ചാമ്പ്യൻ പട്ടം നിലനിർത്തിയപ്പോൾ, കോതമംഗലം മാർ ബേസിൽ 47 പോയിന്റുമായി രണ്ടാം സ്ഥാനം നേടി.

Post a Comment

Previous Post Next Post