Home മിന്നൽ പണിമുടക്ക് :പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ Alakode News October 18, 2023 0 കണ്ണൂർ: പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. കോളേജ് വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ പയ്യന്നൂരിൽ സംഘർഷം. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
Post a Comment