നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ദുർഗാഷ്ടമിയാണ്. ഈ ദിവസമാണ് വിദ്യാര്‍ഥികൾ എല്ലാം പാഠപുസ്തകങ്ങൾ പൂജയ്ക്ക് വെക്കുന്നത്. ദുർഗാഷ്ടമി ദിവസം വൈകീട്ട് ആറരയ്ക്കാണ് പൂജയ്ക്ക് വെക്കാനുള്ള സമയം. നാളെ ഈ പാഠപുസ്തകവും വിശിഷ്ട ഗ്രന്ഥങ്ങളും ഉള്‍പ്പെടെയുള്ളവയ്ക്ക് മുന്നിൽ പ്രത്യേക പ്രാർഥനകൾ നടക്കും. വിജയദശമി ദിവസമായ ഒക്ടോബർ 24 ചൊവ്വാഴ്ച പുലർച്ചെ 4 മണി മുതൽ തന്നെ വിദ്യാരംഭത്തിനും പൂജയെടുപ്പിനും സമയമുണ്ട്.

Post a Comment