ഉദയഗിരി :ഉദയഗിരിയിൽ മരുമകൻ അമ്മായിയപ്പനെ വെട്ടി ഗുരുതര പരിക്കേല്പിച്ചു. കൈതക്കൽ സോജൻ ആണ് വെട്ടിയത്.
ഗുരുതര പരിക്കേറ്റ അമ്മായിയപ്പനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
സോജൻ വീടിനു പിന്നിലെ തോട് ചാടി കടന്നു ഓടി രക്ഷപ്പെട്ടു.നാട്ടുകാരും പോലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നു.
Post a Comment