കൊച്ചി കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിന് സമീപത്തെ സമാറ കൺവെൻഷൻ സെന്ററിലെ യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം. മൂന്നോ നാലോ സ്ഥലങ്ങളിലായി പൊട്ടിത്തെറിയുണ്ടായെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ കാരണം വ്യക്തമല്ല.

Post a Comment