വെ​ള്ള​ത്തി​ൽ മു​ങ്ങി ത​ളി​പ്പ​റ​മ്പ്-​ കൂ​ർ​ഗ്-​ബോ​ർ​ഡ​ർ റോ​ഡ്

ക​രു​വ​ഞ്ചാ​ൽ: കനത്ത മ​ഴയിൽ വെ​ള്ള​ത്തി​ൽ മു​ങ്ങി ത​ളി​പ്പ​റ​മ്പ്-​കൂ​ർ​ഗ്-​ബോ​ർ​ഡ​ർ റോ​ഡ്. മ​ഴ​യൊ​ന്നും പെ​യ്താ​ൽ ത​ളി​പ്പ​റ​മ്പ് കൂ​ർ​ഗ് ബോ​ർ​ഡ​ർ ബോ​ർ​ഡ​ർ റോ​ഡി​ൽ പ​ല​യി​ട​ത്തെ​യും കാ​ഴ്ച ഇ​തു​ത​ന്നെ​യാ​ണ്.

റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യും വെ​ള്ള​മൊ​ഴു​കി​പ്പോ​കാ​ൻ കാ​ന​ക​ൾ നി​ർ​മി​ക്കാ​ത്ത​തു​മാ​ണ് ഇ​ങ്ങ​നെ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കാ​നു​ള്ള കാ​ര​ണം. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Post a Comment

Previous Post Next Post