വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരിലാണ് തട്ടിപ്പ്. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ഉൽപന്നങ്ങള്‍ നല്‍കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ നല്‍കിയാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ഒറ്റ നോട്ടത്തിൽ യഥാർത്ഥ സൈറ്റ് ആണെന്ന് തോന്നും. ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
'498 രൂപയ്ക്ക് ഐ ഫോൺ'; മുന്നറിയിപ്പുമായി പൊലീസ്
Alakode News
0
Post a Comment