ആലക്കോട്: ആലക്കോട് സര്‍വീസ് സഹകരണ ബാങ്കിന്‍റെ കൊട്ടയാട് ശാഖ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജോജി കന്നിക്കാട്ട്, കെ.എസ്. ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് വി.ടി. ചെറിയാൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി.പ്രേമലത, കെ.പി. സാബു, എം.
രജിത, സാജൻ കെ ജോസഫ്, വി.ജി. സോമൻ, ബാബു പള്ളിപ്പുറം, ഡെന്നീസ് വാഴപ്പള്ളി, സി. ജി, ഗോപൻ, വി. വി.
അബ്ദുള്ള, സി. എച്ച്. ഹാരിസ്, ജെയിംസ് പുത്തൻപുര, കെ .എം. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment