ഉളിക്കലിൽ ഇറങ്ങിയ ആന കാട് കയറിയിട്ടില്ലെന്ന് നാട്ടുകാർ; കയറിയെന്ന് വനം വകുപ്പ്


 

ഇരിട്ടി: കണ്ണൂര്‍ ഉളിക്കലില്‍ ഇറങ്ങിയ കാട്ടാന നാട്ടില്‍ തന്നെയെന്ന് സംശയം. കാട്ടാന ഇപ്പോഴുള്ളത് മാട്ടറ ചോയിമടയിലെ തോട്ടത്തിലെന്നാണ് നിഗമനം.
വനാതിര്‍ത്തിയില്‍ എത്തിയ ആന രാത്രി വീണ്ടും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചതായാണ് വിവരം. മാട്ടറ ചോയിമട കാടിനോട് ചേര്‍ന്ന പ്രദേശമാണ്. എന്നാൽ ആന കാട് കയറിയെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.ആനയുടെ കാൽപ്പാടുകൾ പരിശോധിച്ചാണ്
വനം വകുപ്പ് ഇത് സ്ഥിരീകരിച്ചത്

Post a Comment

Previous Post Next Post