ഏഷ്യൻ ഗെയിംസ് ലോംഗ്ജംപിൽ എം ശ്രീശങ്കറിന് വെള്ളി. 8.19 മീറ്റർ ചാടിയാണ് മലയാളി താരം വെള്ളി നേടിയത്. രണ്ട് ചൈനീസ് ജമ്പർമാരായ വാങ് ജിയാനാനും (8.22 മീറ്റർ), ഷി യുഹാവോ (8.10 മീറ്റർ) എന്നിവർക്കാണ് മറ്റ് രണ്ട് മെഡലുകൾ ലഭിച്ചത്. അതേസമയം, പുരുഷന്മാരുടെ ട്രാപ്പ് ടീമിൽ ഇന്ത്യക്ക് സ്വർണം. വനിതകളുടെ ട്രാപ്പ് ടീമിലും ഇന്ത്യ വെള്ളി നേടി മികച്ച മുന്നേറ്റം കാഴ്ചവെച്ചു.
ഏഷ്യൻ ഗെയിംസ്; എം ശ്രീശങ്കറിന് വെള്ളി
Alakode News
0
Post a Comment