5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചത്. മധ്യപ്രദേശ് നവംബര്‍ 17നും, ഛത്തീസ്‌ഗഡ് നവംബര്‍ 7നും 17നും, രാജസ്ഥാൻ നവംബര്‍ 23നും, തെലങ്കാന നവംബര്‍ 30നും, മിസോറാം നവംബര്‍ 7നുമാണ്. എല്ലായിടത്തും വോട്ടെണ്ണല്‍ ഡിസംബര്‍ 3നാണ്.
5 സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
Alakode News
0
Post a Comment