വീണ്ടും 42000 തൊട്ട് സ്വർണ വില

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 42000 തൊട്ടു. ഗ്രാമിന് 10 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന് 5250 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ വിലയിൽ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 20ന് 44160 രൂപയായിരുന്നു സ്വർണത്തിന് വില. ഇതിന് ശേഷം കുത്തനെ കുറഞ്ഞിരുന്നു.

Post a Comment

Previous Post Next Post