15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാന്‍ കേന്ദ്രം തീരുമാനിച്ചതിനു പിന്നാലെ സംസ്ഥാനത്ത് സ്വകാര്യബസുകളുടെ ഉപയോഗ കാലാവധി 22 വര്‍ഷമായി നീട്ടി. സ്വകാര്യബസ്സുടമകള്‍ നല്‍കിയ നിവേദനം പരിഗണിച്ചുകൊണ്ട് മന്ത്രി ആന്റണി രാജുവാണ് ഇളവുനല്‍കിയത്. പരിസരമലിനീകരണത്തോത് കൂടിയ ഭാരത് സ്റ്റേജ് 2, 3 വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കാണ് ഇളവുനല്‍കിയത്. എന്നാൽ, യാത്രാ സുരക്ഷിതത്വത്തെ ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ട്.
പ്രൈവറ്റ് ബസുകള്‍ 22 വര്‍ഷം ഉപയോഗിക്കാം; സമയം നൽകി കേരളം
Alakode News
0
Post a Comment