ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (21.10.2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 


മഞ്ഞക്കാട്,താഴെ മോറാനി,ഒറ്റത്തെ,ഊറ്റുകുഴി,മണ്ണാംകുണ്ട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ 5:30 വരെ വരെയും 

കണിയാൻചാൽ, ആനക്കുഴി, ചീത്തപ്പാറ, വെള്ളാട് MI, കാവുംകൊടി, ദാരപ്പൻകുന്ന്, വെള്ളാട് ചർച്ച് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും 

Post a Comment

Previous Post Next Post