ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (13.10.2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ  (13.10.2023)നു വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
നെല്ലിക്കുന്ന്, മേലെ മോറാനി, മേലോരംതട്ട്, മാമ്തട്ട്, അച്ചാർകൊല്ലി, നൂലിട്ടാമല, പത്താൻപാറ, പഴേരിമാവ്, പൊതിവെച്ചതട്ട്, കരാമരംതട്ട്, രയറോം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും 


Post a Comment

Previous Post Next Post