കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ആപ് സജ്ജമാകുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ് വഴി ആംബുലന്‍സ് സേവനം ലഭ്യമാകും. സേവനം തേടുന്നയാളുടെ മൊബൈലിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലന്‍സിലേക്ക് കൈമാറാന്‍ സാധിക്കും. ഈ മാസം ആപ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
108 ആംബുലന്‍സ് സേവനത്തിന് പുതിയ ആപ് വരുന്നു
Alakode News
0
Post a Comment