SSLC പരീക്ഷ തീയതി പ്രഖ്യാപിച്ചു

 


സംസ്ഥാനത്തെ SSLC പരീക്ഷ തീയതി പ്രഖ്യാപിച്ചു. മാർച്ച് 4 മുതൽ മാർച്ച് 25 വരെയാണ് SSLC പരീക്ഷ നടക്കുക. ഏപ്രിൽ 3 മുതൽ 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും. പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാരപ്‍ച്ച് 1 മുതൽ 26 വരെ നടക്കും. അതേസമയം, 25ന് തുടങ്ങാനിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9, 10, 11, 12, 13 തീയതികളിൽ പരീക്ഷകൾ നടക്കും.

Post a Comment

Previous Post Next Post