PSC പരീക്ഷകള്‍ മാറ്റിവെച്ചു

നാളെ നടത്താനിരുന്ന PSC പരീക്ഷകള്‍ ഡിസംബര്‍ 7ന് നടത്തും. Asst. പ്രിസണ്‍ ഓഫീസര്‍, ഫീമെയില്‍ Asst. പ്രിസണ്‍ ഓഫീസര്‍ തസ്തികകളിലേക്കുള്ള അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റി. മറ്റു തീയതികളിലെ കായികക്ഷമതാ പരീക്ഷകള്‍ക്ക് മാറ്റമില്ല. ഈ മാസം 18, 19, 20, 21, 25 തീയതികളിലെ മാറ്റിവച്ച പരീക്ഷകള്‍ ഡിസംബര്‍ 1, 2, 4, 5, 6 തീയതികളില്‍ നടത്തും. 23ന് കോഴിക്കോട് മാറ്റിവച്ച OMR പരീക്ഷ ഒക്ടോബര്‍ 29ന് നടക്കും.

Post a Comment

Previous Post Next Post