പ്രവാചകന്റെ ജന്മദിനമായ ഇന്ന് ഇസ്ലാം മത വിശ്വാസികൾ നബിദിനമായി ആഘോഷിക്കും. വിവിധ ഇസ്ലാം സംഘടനകളുടെ നേതൃത്വത്തിൽ നബിദിന റാലി നടക്കും. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബർ 28 ലേക്ക് മാറ്റിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഇന്ന് അവധിയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ നബിദിന ആശംസകൾ നേർന്നിരുന്നു.
ഇന്ന് നബിദിനം; പ്രവാചക പ്രകീർത്തന നിറവിൽ വിശ്വാസികൾ
Alakode News
0
Post a Comment