മംഗലാപുരത്ത് നിന്നുള്ള വിനോദയാത്ര സംഘത്തിലെ യുവാവ് കണ്ണൂര്‍ കടമ്ബേരി ചിറയില്‍ മുങ്ങി മരിച്ചു

കണ്ണൂര്‍ : മംഗലാപുരത്ത് നിന്നുള്ള വിനോദയാത്ര സംഘത്തിലെ യുവാവ് ബക്കളം കടമ്ബേരി ചിറയില്‍ മുങ്ങി മരിച്ചു .മംഗലാപുരത്ത് നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന സംഘത്തിലെ മുഹമ്മദ് അസിൻ (21 ) ആണ് മരിച്ചത് .പുത്തൂര്‍ സ്വദേശിയാണ് .കടമ്ബേരി ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴായാണ് അപകടം സംഭവിച്ചത് .

Post a Comment

Previous Post Next Post