കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ച ക്വാറികളും ക്രഷറുകളും അടച്ചിടും



പേരാവൂര്‍: സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ജില്ലയിലെ മുഴുവൻ ക്വാറികളും ക്രഷറുകളും ബുധനാഴ്ച അടച്ചിടുമെന്ന് ക്വാറി- ക്രഷര്‍ അസോസിയേഷൻ അറിയിച്ചു.

ബുധനാഴ്ച സൂചനാ പണിമുടക്കും പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ പിന്നീട് അനിശ്ചിതകാല സമരം തുടങ്ങുമെന്നും അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.കെ. ബെന്നി അറിയിച്ചു.


Post a Comment

Previous Post Next Post