കണ്ണൂര്‍ പഴയങ്ങാടിയില്‍ വൻ സ്പിരിറ്റ് വേട്ട: കാസര്‍ഗോഡ് സ്വദേശി പിടിയില്‍

 


കണ്ണൂര്‍ പഴയങ്ങാടിയില്‍ വൻ സ്പിരിറ്റ് വേട്ട. 200 കാനുകളിലായി 6200 ലിറ്റര്‍ സ്പിരിറ്റുമായി കാസര്‍ഗോഡ് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.

മൂസക്കുഞ്ഞി(49)യെയാണ് ഡെപ്യൂട്ടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് പഴയങ്ങാടി രാമപുരം ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നുമാണ് സ്പിരിറ്റുമായെത്തിയ ലോറി പിടികൂടിയത്. കര്‍ണ്ണാടകയില്‍ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്.



Post a Comment

Previous Post Next Post