സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം

 


സംസ്ഥാനത്ത് നിപ വൈറസ് നിയന്ത്രണ വിധേയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇന്ന് ലഭിച്ച എല്ലാ പരിശോധന ഫലങ്ങളും നെഗറ്റീവാണ്. നിപയിൽ ആശ്വാസമെന്നും കൂടുതൽ പരിശോധനാ ഫലങ്ങൾ വരാനുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. 1192 പേരാണ് നിലവിൽ സമ്പർക്കപ്പട്ടികയിൽ ഉള്ളതെന്നും ഇന്ന് 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post