ഐഎസ്എല്‍; പകരം വീട്ടി കേരളം

ഈ വര്‍ഷത്തെ ഐഎസ്എല്‍ സീസണില്‍ ജയിച്ച് തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയില്‍ നടന്ന ഇന്നത്തെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെ തോല്‍പ്പിച്ചത്. കഴിഞ്ഞ സീസണിലെ ഒരു ഗോള്‍ നായകന്‍ ലൂണോ നേടിയപ്പോള്‍ മറ്റൊന്ന് ഓണ്‍ ഗോള്‍ ആയിരുന്നു. ബെംഗളൂരു താരം ജോവാനോനിക്കാണ് ഓണ്‍ ഗോള്‍ അടിച്ചത്. ബെംഗളൂരുവിന് വേണ്ടി 90ാം മിനിട്ടില്‍ കര്‍ട്ടിസ് മെയിനാണ് ഗോള്‍ നേടിയത്.

Post a Comment

Previous Post Next Post