പുക ആശങ്ക; കോഴിക്കോട്ട് നിന്നുള്ള രണ്ട് വിമാനങ്ങള്‍ കണ്ണൂരില്‍ അടിയന്തരമായി ഇറക്കി
Alakode News0
കണ്ണൂര്‍ : മൂടല്‍ മഞ്ഞിനൊപ്പം പുക ഉയര്‍ന്നതും ആശങ്ക പടര്‍ത്തി. കോഴിക്കോട്ട് നിന്നും പുറപ്പെട്ടെ രണ്ട് വിമാനങ്ങള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
Post a Comment