അച്ചാറും സോസും ജാമും ഫ്രിഡ്ജിലാണോ വെക്കുന്നത്? സൂക്ഷിക്കുക

 


സോസുകള്‍, ജാം, കെച്ചപ്പ്, അച്ചാറുകൾ എന്നിവ കേടാവാതിരിക്കാൻ വിനഗര്‍, ഷുഗര്‍, ഓയില്‍ എന്നിവയെല്ലാം ചേര്‍ക്കുന്നതാണ്. അതിനാല്‍ ഇവ ഫ്രിഡ്ജില്‍ വയ്ക്കേണ്ടതില്ല. സോയ സോസ്, മസ്റ്റര്‍ഡ് സോസ് എന്നിവയും പുറത്ത് സൂക്ഷിച്ചാല്‍ മതി. വിനഗര്‍ ചേര്‍ത്ത വിഭവങ്ങള്‍ പുറത്ത് തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ഒലിവ് ഓയില്‍, തേൻ എന്നിവയും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട. ഇവ മുറിയിലെ താപനിലയില്‍ സൂക്ഷിക്കുന്നതാണ് ഉചിതം.

Post a Comment

Previous Post Next Post