കേരളത്തിലെ വലിയ ജില്ല ഇനി പാലക്കാടല്ല

 


കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന ഖ്യാതി പാലക്കാട് ജില്ലയക്ക് നഷ്ടമായി. ഇനി ഇടുക്കി ജില്ലയാണ് കേരളത്തിലെ ഏറ്റവും വലിയ ജില്ല. 1997ല്‍ കുട്ടൻപുഴ വില്ലേജ് എറണാകുളം ജില്ലയോട് ചേർക്കപ്പെട്ടതോടെയാണ് ഇടുക്കിക്ക് വലിയ ജില്ല എന്ന ഖ്യാതി പോയത്. എന്നാൽ പുതിയതായി രൂപീകരിച്ച ഇടമലക്കുടി വില്ലേജിലേക്ക് കുട്ടൻപുഴ വില്ലേജിന്റെ ഭാഗമായ 12718.50 ഹെക്ടർ സ്ഥലം കൂട്ടി ചേർത്തതോടെ ഇടുക്കി ജില്ല വീണ്ടും വലിയ ജില്ലയായി.

Post a Comment

Previous Post Next Post