മഴ: ജാഗ്രതാ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. സർക്കാർ സംവിധാനങ്ങൾ പുറത്തിറക്കുന്ന മാർഗ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവണം. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചത്.

Post a Comment

Previous Post Next Post