ഇഞ്ചോടിഞ്ച് പോരാട്ടം, ചാണ്ടി ഉമ്മൻ മുന്നിൽ

 


പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചതോടെ ആദ്യ ഫല സൂചനകൾ പുറത്ത് വന്നു. ആദ്യം തപാൽ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോൾ UDF സ്ഥാനാർഥി ചാണ്ടി ഉമ്മൻ 5 വോട്ടിന് മുന്നിട്ട് നിൽക്കുന്നു. ചാണ്ടി ഉമ്മൻ 40 വോട്ടുകളും LDF സ്ഥാനാർഥി ജെയ്ക് സി തോമസ് 35 വോട്ടുകളും NDA സ്ഥാനാർഥി ലിജിൻ ലാൽ 12 വോട്ടുകളും നേടി. രാവിലെ 8.20ഓടെയുള്ള കണക്കാണിത്.

Post a Comment

Previous Post Next Post