പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ UDF സ്ഥാനാർഥി ചാണ്ടി ഉമ്മന് വിജയം. 39299 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. എന്നാൽ ലീഡ് നിലയുടെ ഔദ്യോഗിക കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ സർവകാല റെക്കോർഡ് മറികടന്നാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. വോട്ട് നില: ചാണ്ടി ഉമ്മൻ- 71902, LDF സ്ഥാനാർഥി ജെയ്ക്- 32502, NDA സ്ഥാനാർഥി ലിജിൻ ലാൽ- 4321.
പുതുപ്പള്ളിക്ക് പുതിയ നായകൻ, ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം
Alakode News
0
Post a Comment