സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണ വില കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 42920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് കുറഞ്ഞത് 25 രൂപയാണ്. ഗ്രാമിന് 5365 രൂപയിലാണ് ഇന്നത്തെ വിപണി. ഇന്നലെ ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 480 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസങ്ങൾ കൊണ്ട് സ്വർണ വിലയിൽ 680 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ഇത് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം; സ്വര്‍ണവില തുടര്‍ച്ചയായ നാലാം ദിവസവും താഴേക്ക്
Alakode News
0
Post a Comment