Home അജിനോറ അക്കാദമിയുടെ ഡയറക്ടർ നോർവിൻ ലൂക്കോസ് നിര്യാതനായി Alakode News September 01, 2023 0 ആലക്കോട് : ആലക്കോട് കൊട്ടയാട് കവലയ്ക്ക് സമീപം താമസിക്കുന്ന പുഞ്ചത്തറപ്പേൽ നോർവിൻ ലൂക്കോസ് നിര്യാതനായി.അജിനോറ അക്കാദമിയുടെ ഡയറക്ടർ ആയിരുന്നു ആദരാഞ്ജലികൾ
Post a Comment