മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍ (76) അന്തരിച്ചു. ക്യാൻസർ രോഗബാധയെ തുടർന്ന് കഴിഞ്ഞ രണ്ടര മാസത്തോളമായി ചികിത്സയിലായിരുന്നു. നേതാക്കളുമായി തീർത്തും വ്യക്തിപരമായ ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ്. ബിജെപി സംഘടനാ മുൻ ജനറൽ സെക്രട്ടറിയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദീർഘ കാലം RSS പ്രചാരകനായിരുന്നു. ഒരുപാട് കാലം BJP സംഘടനാ പ്രവർത്തകനായിരുന്നു.

Post a Comment