തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളായ ധനുഷ്, വിശാൽ, അഥർവ, സിമ്പു എന്നിവർക്ക് വിലക്ക് ഏർപ്പെടുത്തി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷൻ. നിർമ്മാതാക്കളോട് മോശമായി പെരുമാറിയതും സാമ്പത്തിക നഷ്ടമുണ്ടാക്കിയതടക്കമുള്ള പരാതികളിലാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തമിഴ് സിനിമയിലെ ഒരു നിർമ്മാതാവുമായും ഈ താരങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കില്ല.

Post a Comment