കേരളത്തിൽ നിപ സ്ഥിരീകരിച്ചതായി പൂനെ വൈറോളജി ലാബിൽ നിന്നും ഔദ്യോഗിക വിവരം ലഭിച്ചെന്ന് ആരോഗ്യ മന്ത്രി. ഇന്നലെ മരിച്ച 2 പേർക്കും രോഗചികിത്സയിലുള്ള 2 പേർക്കും നിപ സ്ഥിരീകരിച്ചു. നിപ സംശയത്തെ തുടര്‍ന്ന് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാഫലമാണ് പുറത്ത് വന്നത്. 5 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്.
4 പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു
Alakode News
0

Post a Comment