വീണ്ടും നിപ; സ്ഥിരീകരിച്ചത് നിരീക്ഷണത്തിലുളള 39കാരന്

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ ജില്ലയിൽ ആക്ടീവ് കേസുകൾ നാലായി. ഇയാൾക്ക് രോഗലക്ഷണം കണ്ടതോടെ പരിശോധനയ്ക്ക് അയക്കുകയായിരുന്നു ഇതാണ് ഇപ്പോൾ പോസിറ്റീവ് ആയത്. ഇയാളുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണ്.

Post a Comment

Previous Post Next Post