ഏകദിന റാങ്കിംഗിൽ ഇന്ത്യ ഒന്നാമത്, 3 ഫോർമാറ്റുകളിലും ആധിപത്യം

ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ഏകദിനം ഇന്ത്യ ജയിച്ചതോടെ ഏകദിന റാങ്കിംഗിലും ഇന്ത്യ ഒന്നാമത്. ഇതോടെ ടെസ്റ്റ്, ടി20, ഏകദിനം എല്ലാ ഫോർമാറ്റുകളിലും ഇന്ത്യ ഒന്നാമത് എത്തി. ഏകദിന റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യക്ക് 116 പോയിന്റാണുള്ളത്. 115 പോയിന്റുള്ള പാകിസ്ഥാന്‍ രണ്ടാമതാണ്. മൂന്നാമതുള്ള ഓസ്‌ട്രേലിയക്ക് 11 പോയിന്റ്. 106 പോയിന്റുള്ള ദക്ഷിണാഫ്രിക്ക 4ാം സ്ഥാനത്താണ്.

Post a Comment

Previous Post Next Post