25 കോടി ഓണം ബമ്പർ 4 പേര്‍ പങ്കിടും

25 കോടിയുടെ രൂപയുടെ ഓണം ബംബർ അടിച്ചത് തമിഴ്നാട് സ്വദേശികള്‍ക്കെന്ന് വിവരം. നാല് പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് നാളെ സത്യമംഗലത്തെ എസ്ബിഐ ബാങ്കിൽ കൈമാറുമെന്ന് നടരാജന്റെ സുഹൃത്ത് പാണ്ഡ്യരാജ് പറഞ്ഞു.

Post a Comment

Previous Post Next Post