ജി20 ഉച്ചകോടിയിൽ രാജ്യത്തെ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പേര് മാറ്റത്തിൽ രാജ്യത്ത് വിവാദം ഉയരുന്നതിനിടെയാണ് ലോകരാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന ജി20യിൽ ഇന്ത്യയെ ഭാരത് എന്ന് മോദി അഭിസംബോധന ചെയ്തത്. മോദിയുടെ ഇരിപ്പിടത്തിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാണ് എഴുതിയത്. മൊറോക്കോയിലെ ഭൂചലനത്തിൽ ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.

Post a Comment