സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 44120 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44240 രൂപയായിരുന്നു വില. അതേസമയം വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 79 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 632 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 79000 രൂപയാണ് വില,
Post a Comment