പണം നഷ്ടമാകാതിരിക്കാന്‍ മുന്നറിയിപ്പുമായി KSEB

 


ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി KSEB. KSEBയുടെ പേരിലുള്ള വ്യാജ മെസേജുകള്‍ക്ക് മറുപടി നല്‍കരുതെന്നാണ് മുന്നറിയിപ്പ്. എത്രയും വേഗം പണമടച്ചില്ലെങ്കില്‍/ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ KSEBയില്‍ നിന്നെന്ന പേരിലുള്ള വ്യാജ SMS/ വാട്സാപ് സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുത്. ഇത്തരം കോളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കില്‍ 1912 എന്ന നമ്പറിൽ ബന്ധപ്പെടാം.

Post a Comment

Previous Post Next Post