സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ചെറുപുഴ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്ററില്‍ ഫ്രീഡം ക്വിസ് 2023 സംഘടിപ്പിച്ചു



ചെറുപുഴ : ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ ചെറുപുഴയിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ഫ്രീഡം ക്വിസ് 2023 പ്രോഗ്രാമിൽ 23 ടീമുകള്‍ വിവിധ ഡിപ്പാർട്മെന്റുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. അശ്വിന്‍ ബാബു & ആല്‍ബര്‍ട്ട് തോമസ് എന്നിവരടങ്ങിയ ടീം ഒന്നാം സമ്മാനം നേടി.


ഗിഫ്റ്റീന മോനച്ചന്‍ & അനില എസ്. നായര്‍ എന്നിവരടങ്ങിയ ടീം

രണ്ടാം സമ്മാനം നേടി. റിനി രാജേഷും മഞ്ജു ബിനോയും ചേര്‍ന്നാണ് ക്വിസ്സ് മത്സരം നിയന്ത്രിച്ചത്.

Post a Comment

Previous Post Next Post