ടെലികോം അനാലിസിസ് ഫോര്‍ ഫ്രോഡ് മാനേജ്മെന്റ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്ന പേരില്‍ പോര്‍ട്ടല്‍ ഉണ്ട്. ഒരേ ആധാര്‍ ഉപയോഗിച്ച് എടുത്തിട്ടുള്ള കണക്ഷനുകള്‍ ഇതിലൂടെ കണ്ടെത്താം. https://tafcop.dgtelecom.gov.in/ എന്ന വെബ്‍സൈറ്റ് ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ഒടിപി ലഭിക്കും. ഈ ഒടിപി നല്‍കുന്നതോടെ നിങ്ങളുടെ ആധാര്‍ ഉപയോഗിച്ച് എടുത്തിട്ടുള്ള മറ്റ് സിം കാര്‍ഡുകളുടെ വിവരങ്ങള്‍ ദൃശ്യമാവും.

Post a Comment