കാസര്‍ഗോഡ് പ്ലൈവുഡ് ഫാക്ടറി കെട്ടിടം തകര്‍ന്ന് വീണ് പയ്യന്നൂർ സ്വദേശി മരിച്ചു

 


കാസർകോട് കുമ്ബളയില്‍ പ്ലൈവുഡ് ഫാക്ടി കെട്ടിടം തകര്‍ന്ന് വീണ് സൂപ്പര്‍വൈസര്‍ മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി റൗഫ് ആണ് മരിച്ചത്.

നവീകരണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീഴുകയായിരുന്നു.

Post a Comment

Previous Post Next Post