കണ്ണൂർ അത്താഴക്കുന്നില്‍ മദ്യപസംഘം പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദിച്ചു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എസ്‌ഐ സിഎച്ച് നസീബ്, സിപിഒ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് 8 മണിയോടെ ക്ലബില്‍ സംഘർഷം കണ്ട് കയറിയ ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കാണ് മര്‍ദനമേറ്റത്. ആറു പേര്‍ ചേര്‍ന്നാണ് പൊലീസുകാരെ മര്‍ദിച്ചത്. സംഭവത്തിൽ മൂന്നു പേരെ കണ്ണൂർ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment