തളിപ്പറമ്പിൽ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

 


തളിപ്പറമ്പ് : മുക്കോലയിൽ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ മുക്കോല കണ്ടി വാതിക്കലിൽ ഫഹദ് സൽമാനെ (8) തെരുവ് നായ അക്രമിച്ചത്. സ്കൂളിൽ നിന്നും വന്നതിന് ശേഷം ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്നതിനിടെ ഫഹദ് സൽമാനെ തെരുവ് നായ അക്രമിക്കുക ആയിരുന്നു. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post