നെഹ്‌റു ട്രോഫി വീയപുരം ചുണ്ടന്



പുന്നമടക്കായലിൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ കിരീടം നേടി. ഇത് നാലാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ നെഹ്‌റു ട്രോഫി നേടുന്നത്.

Post a Comment

Previous Post Next Post